തിരുവല്ലയില്‍ യുവാവിന് നേരെ ഗുണ്ടാ ആക്രമണം

Web Desk |  
Published : May 26, 2018, 12:21 PM ISTUpdated : Jun 29, 2018, 04:02 PM IST
തിരുവല്ലയില്‍ യുവാവിന് നേരെ ഗുണ്ടാ ആക്രമണം

Synopsis

ലിബു സഞ്ചരിച്ചിരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം മുഖം മൂടി ധരിച്ച അഞ്ചംഗ സംഘം വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

തിരുവല്ല: മുത്തൂരിൽ യുവാവിനു നേരെ ഗുണ്ടാ ആക്രമണം. ചുമത്ര സ്വദേശി ലിബുവിനെ കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ലിബു സഞ്ചരിച്ചിരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം മുഖം മൂടി ധരിച്ച അഞ്ചംഗ സംഘം വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പൂർവ്വ വൈരാഗ്യമാണ് ആക്രമത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. ചങ്ങനാശേരി തൃക്കടിത്താനം സ്വദേശികളാണ് ആക്രമണത്തിന് പിന്നാലെന്നും സൂചനയുണ്ട്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ലിബു. കാറും ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി, ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന 'നീറ്റി'ൽ നിശബ്ദത എന്തുകൊണ്ട്, മന്ത്രിയെ പുറത്താക്കണം
10 ലക്ഷം കൊടുത്ത് നീറ്റ് ചോദ്യപ്പേപ്പ‍ർ വാങ്ങി, പക്ഷേ മകന് 720ല്‍ ആകെ കിട്ടിയത് 107 മാർക്ക് മാത്രം; ഒരു കുടംബത്തിലെ മൂന്ന് പേർ അറസ്റ്റിൽ