വിവാഹാഭ്യര്‍ത്ഥന തിരസ്കരിച്ചു; യുവതിയുടെ വീടിന് മുന്നില്‍ യുവാവ് ആത്മഹത്യ ചെയ്തു

Web Desk |  
Published : Jun 01, 2018, 10:52 AM ISTUpdated : Jun 29, 2018, 04:08 PM IST
വിവാഹാഭ്യര്‍ത്ഥന തിരസ്കരിച്ചു; യുവതിയുടെ വീടിന് മുന്നില്‍ യുവാവ് ആത്മഹത്യ ചെയ്തു

Synopsis

വിവാഹം കഴിക്കാനുള്ള അപേക്ഷ പെണ്‍കുട്ടി നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു

ജ​യ്പൂ​ർ: വിവാഹം കഴിക്കാനുള്ള അപേക്ഷ പെണ്‍കുട്ടി നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. രാ​ജ​സ്ഥാ​നി​ൽ യു​വാ​വ് യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി ജീ​വ​നൊ​ടു​ക്കി. ഹേ​മ​ന്ദ് കു​മാ​ർ എ​ന്ന സോ​നു​വാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. രാ​ജ​സ്ഥാ​നി​ലെ ജ​ല​വാ​റി​ൽ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.  പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ ഹേ​മ​ന്ദ് നാ​ട​ൻ തോ​ക്ക് ഉ​പ​യോ​ഗി​ച്ച് സ്വ​യം വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. 

ഹേ​മ​ന്ദ് ബു​ധ​നാ​ഴ്ച പെ​ണ്‍​കു​ട്ടി​യെ കാ​ണാ​ൻ ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ കാ​ണാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ 25 ത​വ​ണ പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ണി​ലേ​ക്ക് വി​ളി​ച്ചി​രു​ന്നു. എ​ന്നാ​ൽ പെ​ൺ​കു​ട്ടി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു വി​വാ​ഹാ​ഭ്യ​ർ​ഥ​ന​യ്ക്ക് ഉ​ത്ത​രം ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ് ഹേ​മ​ന്ദ് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി ജീ​വ​നൊ​ടു​ക്കി​യ​ത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്യാമറക്കണ്ണടച്ച ഇതിഹാസം; ഇന്ത്യൻ ഫോട്ടോജേർണലിസന്‍റെ പിതാവ് രഘു റായ് അന്തരിച്ചു
'അമ്മ' കരയുകയാണ് എന്ന് മോദി, 'മണ്ണ്' നുഴഞ്ഞുകയറ്റക്കാരുടെ കൈയിൽ; ബംഗാളിൽ മമതക്കെതിരെ അതിരൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി