പൊലീസ് ചമഞ്ഞ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത യുവാവ് പിടിയില്‍

Published : Feb 05, 2018, 01:27 PM ISTUpdated : Oct 04, 2018, 06:14 PM IST
പൊലീസ് ചമഞ്ഞ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത യുവാവ് പിടിയില്‍

Synopsis

ലു​ധി​യാ​ന: പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന​യി​ൽ പൊ​ലീ​സ് ച​മ​ഞ്ഞ് പെ​ൺ​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബലാത്സംഗം ചെയ്ത ആ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ലു​ധി​യാ​ന​യി​ലെ മ​ന​ക്‌​വാ​ൾ സ്വ​ദേ​ശി ബ​ൽ​വീ​ന്ദ​ർ സിം​ഗ് (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. രാ​ഖ് ബാ​ഗി​ലെ പാ​ർ​ക്കി​ൽ​നി​ന്നാ​ണ് ഇ​യാ​ൾ പെ​ൺ​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​ത്. 

പാ​ർ​ക്കി​ൽ കാ​മു​ക​ൻ​മാ​ർ​ക്കൊ​പ്പം ഇ​രി​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ളാ​യി​രു​ന്നു ഇ​യാ​ളു​ടെ ഇ​ര. പാ​ർ​ക്കി​ൽ പു​രു​ഷ​ൻ​മാ​രു​മൊ​ന്നി​ച്ച് ഇ​രു​ന്നാ​ൽ കേ​സെ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ബ​ൽ​വീ​ന്ദ​ർ പെ​ൺ​കു​ട്ടി​ക​ളോ​ട് ത​നി​ക്കൊ​പ്പം സ്റ്റേ​ഷ​നി​ൽ എ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടും. പി​ന്നീ​ട് പെ​ൺ​കു​ട്ടി​ക​ളെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തെ​ത്തി ബലാത്സംഗത്തിനി​ര​യാ​ക്കു​ക​യാ​യി​രു​ന്നു രീ​തി. ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുതിർന്ന മാധ്യമപ്രവർത്തകൻ മാത്യു എ തോമസ് അന്തരിച്ചു
പുത്തന്‍കുരിശിൽ ട്വന്‍റി20 വോട്ട് യുഡിഎഫിന്, എറണാകുളത്ത് നാലിടത്ത് ട്വന്‍റി20, മറ്റത്തൂരില്‍ മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളും ബിജെപിക്കൊപ്പം; വൻഅട്ടിമറി