പത്തനംതിട്ട വനത്തിൽ യുവാവിന്‍റെ ശരീരാവശിഷ്ടങ്ങള്‍; പുലി കൊന്നതാണെന്ന് സംശയം

Web Desk |  
Published : Apr 08, 2018, 03:53 PM ISTUpdated : Jun 08, 2018, 05:47 PM IST
പത്തനംതിട്ട വനത്തിൽ യുവാവിന്‍റെ ശരീരാവശിഷ്ടങ്ങള്‍; പുലി കൊന്നതാണെന്ന് സംശയം

Synopsis

യുവാവിനെ പുലി കൊന്നതാണെന്നാണ് സംശയം

പത്തനംതിട്ട: പത്തനംതിട്ട കൊക്കാത്തോട്ടിലെ വനത്തിൽ യുവാവിന്‍റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി.  യുവാവിനെ പുലി കൊന്നതാണെന്നാണ് സംശയം. കൊക്കാത്തോട് അപ്പൂപ്പൻ തോട് കിടങ്ങിൽ കിഴക്കേതിൽ രവി (43)യാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം മെഡിക്കൽ കോളജ് ഐസിയു പ്രവർത്തിക്കുന്നത് തുണി കെട്ടി മറച്ച്; ഗുരുതതര പ്രസിസന്ധിയെന്ന് ചൂണ്ടിക്കാട്ടി ജനറൽ സർജറി വിഭാഗം മേധാവിയുടെ കത്ത്
കൊടുംചൂടിനിടെ ആശ്വാസമോ...! 7 ജില്ലകളിൽ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്