തുഷാരഗിരി വെള്ളച്ചാട്ടത്തില്‍ വീണ് യുവാവ് മരിച്ചു

Published : Jan 24, 2018, 04:22 PM ISTUpdated : Oct 05, 2018, 12:36 AM IST
തുഷാരഗിരി വെള്ളച്ചാട്ടത്തില്‍ വീണ് യുവാവ് മരിച്ചു

Synopsis

കോഴിക്കോട്: തുഷാരഗിരി വെള്ളച്ചാട്ടത്തില്‍ കോഴിക്കോട് മൂഴിക്കല്‍ സ്വദേശി മുങ്ങി മരിച്ചു. മൂഴിക്കല്‍ കട്ടയാട്ട്പറമ്പില്‍  അബ്ദുല്‍ അസീസിന്റെ മകന്‍  മുഹമ്മദ്‌ ഫഹദാസ് (24) ആണ് മരിച്ചത്. വിനോദയാത്രക്ക് വന്ന ഇയാള്‍ അബദ്ധത്തില്‍ പുഴയില്‍ വീണതാവാമെന്ന് പൊലീസ് അറിയിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊൽക്കത്ത വരെ ആക്രമിക്കുമെന്ന പാക് പ്രതിരോധ മന്ത്രിയുടെ ഭീഷണിക്ക് മറുപടി; വീട്ടിൽ കയറി തീർത്തുകളയുമെന്ന് അഭിഷേക് ബാനർജി
ആർട്ടെമിസിന്‍റെ ചാന്ദ്രഗാഥ; ഭൂമിയിൽ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യർ എന്ന റെക്കോർഡിട്ട് നാലംഗ സംഘം, മറികടന്നത് അപ്പോളോ 13ന്‍റെ റെക്കോർഡ്