സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.കെ ചന്ദ്രന്‍റെ വീട്ടിലേക്ക് യൂത്ത് ലീഗിന്‍റെ മാര്‍ച്ച്

Web Desk |  
Published : May 14, 2018, 07:02 PM ISTUpdated : Jun 29, 2018, 04:02 PM IST
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.കെ ചന്ദ്രന്‍റെ വീട്ടിലേക്ക് യൂത്ത് ലീഗിന്‍റെ മാര്‍ച്ച്

Synopsis

മൊയ്തീന്‍കുട്ടി കെഎംസിസി പ്രവര്‍ത്തകനെന്ന് വി.കെ ചന്ദ്രന്‍ വി.കെ ചന്ദ്രന്‍റെ വീട്ടിലേക്ക് യൂത്ത് ലീഗീന്‍റെ മാര്‍ച്ച്

മലപ്പുറം:തിയേറ്റര്‍ പീഡനക്കേസിലെ പ്രതി കെഎംസിസി പ്രവർത്തകനാണെന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.കെ.ചന്ദ്രന്‍റെ ആരോപണത്തിനെതിരെ യൂത്ത് ലീഗ്. വി.കെ. ചന്ദ്രന്‍റെ വീട്ടിലേക്ക് നാളെ യൂത്ത് ലീഗ് മാർച്ച് നടത്തും. ന്യൂസ് അവറിൽ പങ്കെടുക്കുമ്പോഴാണ് മൊയ്തീൻകുട്ടി കെഎംസിസി പ്രവർത്തകനാണെന്ന് ചന്ദ്രൻ ആരോപിച്ചത്.വി.കെ. ചന്ദ്രൻ മാപ്പ് പറയണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുഡിഎഫ് മുഖ്യമന്ത്രി അഹങ്കാരിയും വർഗീയവാദിയും ആകില്ല, ചൂരക്കറിയുടെ പേരിൽ സ്ഥാനവും പോകില്ലെന്ന് പി കെ ഫിറോസ്
ഈദ് ഉൽ ഫിത്തർ ദിനത്തിൽ ആശുപത്രിക്ക് നേരെ വ്യോമാക്രമണം, സുഡാനിൽ കൊല്ലപ്പെട്ടത് 64 പേർ