ജൗഹർ മുനവറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത് പ്രതിഷേധാർഹമാണെന്നും യൂത്ത് ലീഗ്

Web Desk |  
Published : Mar 23, 2018, 11:27 AM ISTUpdated : Jun 08, 2018, 05:48 PM IST
ജൗഹർ മുനവറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത് പ്രതിഷേധാർഹമാണെന്നും യൂത്ത് ലീഗ്

Synopsis

ജൗഹർ മുനവറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത് പ്രതിഷേധാർഹമാണെന്നും യൂത്ത് ലീഗ് 


കോഴിക്കോട്: ഫറൂഖ് കോളജ് അധ്യാപകനെതിരെ എടുത്ത കേസ് പിൻവലിക്കണമെന്ന് യൂത്ത് ലീഗ്.  ജൗഹർ മുനവറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത് പ്രതിഷേധാർഹമാണെന്നും യൂത്ത് ലീഗ് വ്യക്തമാക്കി. സമാനമായ ആരോപണങ്ങള്‍ മുമ്പ് പലര്‍ക്കുമെതിരെ വന്നിട്ടും ജൗഹർ മുനവറിനെതിരെ മാത്രം കേസെടുക്കുന്നത് ഇരട്ടനീതിയാണ്. സംഘപരിവാറിനെ തോല്‍പ്പിക്കുന്ന രീതിയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരമായി കേസുകള്‍ ചുമത്തുന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ആരോപണം.  


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിഷമിറക്കാൻ 13കാരനെ മുളവടികളിൽ കെട്ടി ഗംഗാ നദിയിൽ വച്ച് 12 മണിക്കൂർ, ചികിത്സ കിട്ടാതെ ദാരുണാന്ത്യം
ഇസ്ലാമാബാദിൽ സമാധാന ചർച്ച, ഹോർമൂസിൽ അമേരിക്കയുടെ 2 പടക്കപ്പൽ, സൈനിക ബലത്തിൽ കടലിടുക്ക് തുറക്കാൻ അമേരിക്കൻ നാവിക സേനയുടെ നീക്കം? മൈനുകൾ നീക്കുന്നു