ട്രംപിന്‍റെ വിജയത്തിന് പിന്നില്‍ ഫേസ്ബുക്: ആരോപണം സുക്കര്‍ബര്‍ഗ് നിഷേധിച്ചു

Published : Nov 11, 2016, 08:09 PM ISTUpdated : Oct 05, 2018, 03:38 AM IST
ട്രംപിന്‍റെ വിജയത്തിന് പിന്നില്‍ ഫേസ്ബുക്: ആരോപണം സുക്കര്‍ബര്‍ഗ് നിഷേധിച്ചു

Synopsis

ഉപഭോക്താവിനു മുന്നില്‍ വിവിധങ്ങളായ വിവരങ്ങള്‍ പ്രത്യക്ഷപ്പെടണമെന്നാണ് ഫേസ്ബുക് ആഗ്രഹിക്കുന്നത്.  ഈ വിഷയത്തില്‍ താന്‍ അതീവജാഗരൂകനാണെന്ന് പറഞ്ഞ സുക്കര്‍ബര്‍ഗ്, അതേകുറിച്ച് വളരെയധികം പരിശോധനകള്‍ നടത്തിയെന്നും വ്യക്തമാക്കി.

ഓരോരുത്തര്‍ക്കും പ്രിയപ്പെട്ട വിഷയങ്ങള്‍ മാത്രം അവരുടെ വാളില്‍ പ്രത്യക്ഷപ്പെടുന്നതിന് ഫേസ്ബുക് ഉള്ളടക്കം ഫില്‍ട്ടര്‍ ചെയ്യുന്നുവെന്ന ആരോപണവും സുക്കര്‍ബര്‍ഗ് തള്ളി. 20 വര്‍ഷം മുമ്പ് പല വിവരങ്ങളും പൂഴ്ത്തിവെക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍ മാധ്യമങ്ങള്‍ മറച്ചുവെക്കുന്ന വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ടെന്നും സുക്കന്‍ ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.

വ്യത്യസ്ത വീക്ഷണങ്ങള്‍ പുലര്‍ത്തുന്നവരുമായി അടുപ്പമുണ്ടാക്കാനോ, സംവദിക്കാനോ ജനങ്ങള്‍ തയാറാവാത്തതാണ് വിവിധങ്ങളായ വിവരങ്ങള്‍ അവരിലേക്ക് എത്താത്തതിന്‍െറ കാരണമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിമാനത്തിൽ വെച്ച് യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം, ചെവിയിൽ നിന്ന് രക്തം വാര്‍ന്നൊഴുകി; രക്ഷകയായി മലയാളി വനിത ഡോക്ടര്‍
പുതുവത്സരാഘോഷം: നാളെ ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്; ബാറുകൾ രാത്രി 12 വരെ തുറക്കും