ഇന്ത്യൻ അത്ലറ്റ് ഭാവന ജാട്ടിന് സസ്പെൻഷൻ

Published : Aug 16, 2023, 11:48 PM IST
ഇന്ത്യൻ അത്ലറ്റ് ഭാവന ജാട്ടിന് സസ്പെൻഷൻ

Synopsis

ന്ത്യൻ അത്ലറ്റ് ഭാവന ജാട്ടിന് സസ്പെൻഷൻ. ഉത്തേജക വിരുദ്ധ ചട്ടം ലംഘിച്ചതിനാണ് നാഡ നടപടി

ദില്ലി: ബുഡാപെസ്റ്റ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് ആരംഭിക്കാൻ മൂന്ന് ദിവസം ശേഷിക്കെ ഇന്ത്യൻ അത്ലറ്റ് ഭാവന ജാട്ടിന് സസ്പെൻഷൻ. ഉത്തേജക വിരുദ്ധ ചട്ടം ലംഘിച്ചതിനാണ് നാഡ നടപടി. ഇതോടെ ലോക ചാമ്പ്യൻഷിപ്പിനായി ഹംഗറിയിലുള്ള വനിതാ റേസ് വാക്കർ താരത്തെ തിരിച്ചുവിളിച്ചു. ഭാവനയ്ക്ക് ഏഷ്യൻ ഗെയിംസും നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ട്. 

20 കിലോമീറ്റർ നടത്തതിൽ കഴിഞ്ഞ ഒളിമ്പിക്സിൽ മത്സരിച്ചിരുന്ന താരമാണ് ഭാവന. അതേസമയം, ഒരു മാസത്തിനിടെ സസ്പെൻഡ്‌ ചെയപ്പെടുന്ന നാലാമത്തെ ഇന്ത്യൻ അത്ലറ്റാണിത്.  ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി(NADA)താത്കാലികമായി സസ്പെൻഡ് ചെയ്തതായി അറിയിക്കുകയായിരുന്നു. 

Read more:  നെയ്മറില്‍ ഒതുങ്ങില്ല! പണക്കരുത്തില്‍ ലാ ലിഗയെ വെട്ടി സൗദി ലീഗ്, മുന്നില്‍ യൂറോപ്യന്‍ വമ്പന്മാര്‍ മാത്രം

PREV
click me!

Recommended Stories

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും
വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി