ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്; വനിതകളുടെ ഫൈനല്‍ ആവേശകരമായ അന്ത്യത്തിലേക്ക്

By Web DeskFirst Published Feb 28, 2018, 5:06 PM IST
Highlights
  • നിര്‍ണായകമായ അഞ്ചാം സെറ്റ് കാണാം

കോഴിക്കോട്: അറുപത്തിയാറാമത് ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ ഫൈനല്‍ ആവേശകരമായ അന്ത്യത്തിലേക്ക്. കേരളവും റെയില്‍വേയും രണ്ട് സെറ്റ് വീതം നേടിയപ്പോള്‍ നിര്‍ണായകമായ അഞ്ചാം സെറ്റ് നടക്കുകയാണ്. 

click me!