ഏന്‍ജലിക് കെര്‍ബര്‍ യു.എസ് ഓപ്പണ്‍ വനിതാവിഭാഗം ചാമ്പ്യന്‍

By Web DeskFirst Published Sep 11, 2016, 2:30 AM IST
Highlights

ജ‍ര്‍മന്‍ താരം ഏന്‍ജലിക് കെര്‍ബര്‍ അമേരിക്കന്‍ ഓപ്പണ്‍ വനിതാവിഭാഗം ചാമ്പ്യനായി. സെറീനയുടെ റെക്കോഡ് കുതിപ്പിനെ അട്ടിമറിച്ച് അട്ടിമറിച്ച് ഫൈനലിലെത്തിയ ചെക് റിപ്പബ്ലിക് താരം കരോളിന പ്ലിസ്കോവയെയാണ് ഏന്‍ജലിക് കെര്‍ബര്‍ തോല്‍പ്പിച്ചത്. സ്കോര്‍  6-3, 4-6, 6-4. കെര്‍ബറിന്‍റെ ആദ്യ യു.എസ് ഓപ്പണ്‍ കിരീടമാണിത്. ഫൈനലിലെത്തിയതോടെ തന്നെ കെര്‍ബര്‍ ലോക റാങ്കിംഗില്‍ സെറീനയെ മറികടന്ന് ഒന്നാമതെത്തിയിരുന്നു.
 

click me!