അടിച്ചുവാരി വൃത്തിയാക്കാന്‍ വന്നതാണോ? ഫക്കര്‍ സമന്റെ സ്ലോഗ് സ്വീപ്പിനെ ട്രോളി സോഷ്യല്‍ മീഡിയ

Published : Sep 24, 2018, 03:14 PM IST
അടിച്ചുവാരി വൃത്തിയാക്കാന്‍ വന്നതാണോ? ഫക്കര്‍ സമന്റെ സ്ലോഗ് സ്വീപ്പിനെ ട്രോളി സോഷ്യല്‍ മീഡിയ

Synopsis

ഏഷ്യാ കപ്പിനെത്തുമ്പോള്‍ പാക്കിസ്ഥാന്‍ ഏറ്റവുമധികം പ്രതീക്ഷയര്‍പ്പിച്ച ബാറ്റ്സ്മാനാണ് ഫക്കര്‍ സമന്‍. എന്നാല്‍ ഇത്തവണ സമന് പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. നാലു കളികളില്‍ നിന്ന് 55 റണ്‍സ് മാത്രമാണ് യുവ സൂപ്പര്‍താരത്തിന്റെ ഇതുവരെയുള്ള റണ്‍ നേട്ടം. ഇതില്‍ സൂപ്പര്‍ ഫോറില്‍ കഴിഞ്ഞ ദിവസം ഇന്ത്യക്കെതിരെ നേടിയ 31 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.

ദുബായ്: ഏഷ്യാ കപ്പിനെത്തുമ്പോള്‍ പാക്കിസ്ഥാന്‍ ഏറ്റവുമധികം പ്രതീക്ഷയര്‍പ്പിച്ച ബാറ്റ്സ്മാനാണ് ഫക്കര്‍ സമന്‍. എന്നാല്‍ ഇത്തവണ സമന് പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. നാലു കളികളില്‍ നിന്ന് 55 റണ്‍സ് മാത്രമാണ് യുവ സൂപ്പര്‍താരത്തിന്റെ ഇതുവരെയുള്ള റണ്‍ നേട്ടം. ഇതില്‍ സൂപ്പര്‍ ഫോറില്‍ കഴിഞ്ഞ ദിവസം ഇന്ത്യക്കെതിരെ നേടിയ 31 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.

ഇന്ത്യക്കെതിരെ മികച്ച തുടക്കം ലഭിച്ചിട്ടും കുല്‍ദീപ് യാദവിന്റെ പന്തില്‍ സ്ലോഗ് സ്വീപ്പിന് ശ്രമിച്ച സമന് പിഴച്ചു. അടിതെറ്റി വീണ സമനെ അമ്പയര്‍ എല്‍ബിഡബ്ല്യു വിധിച്ചു. അടിതെറ്റി വീണ് സമന്‍ പുറത്തായരീതിയെ കളിയാക്കിക്കൊല്ലുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. ഇതെന്താ മുജ്ര ഡാന്‍സാണോ എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചോദ്യം.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ദേവ്ദത്തിനും കരുണിനും സെഞ്ചുറി; വിജയ് ഹസാരെയില്‍ കേരളത്തിനെതിരെ കര്‍ണാടകയ്ക്ക് എട്ട് വിക്കറ്റ് ജയം
വിജയ് ഹസാരെ ട്രോഫി: കോലിയും പന്തും തിളങ്ങി, ഗുജറാത്തിനെതിരെ ഡല്‍ഹിക്ക് ത്രസിപ്പിക്കുന്ന ജയം