ഐപിഎൽ: മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് ഹൈക്കോടതി നോട്ടീസ്

Web Desk |  
Published : Apr 13, 2018, 07:10 PM ISTUpdated : Jun 08, 2018, 05:52 PM IST
ഐപിഎൽ: മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് ഹൈക്കോടതി നോട്ടീസ്

Synopsis

ഐപിഎല്‍ മത്സരങ്ങള്‍ നടത്തുന്നതിന് വെള്ളം ഉപയോഗിക്കുന്നതെങ്ങനെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്  മുംബൈ ഹൈക്കോടതിയുടെ നോട്ടീസ്.

മുംബൈ: ഐപിഎല്‍ മത്സരങ്ങള്‍ നടത്തുന്നതിന് വെള്ളം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്  മുംബൈ ഹൈക്കോടതിയുടെ നോട്ടീസ്. മത്സരങ്ങൾ നടത്തുന്നതിനും പൂനെയിലെ  ഗ്രൗണ്ട് നനയ്ക്കുന്നതിനടക്കമുള്ള ആവശ്യത്തിനായി ഉപയോഗിക്കാനുള്ള  വെള്ളം എങ്ങനെ കണ്ടെത്തുമെന്ന് കോടതി ചോദിച്ചു. പുനെയിലേക്ക് ചെന്നൈയുടെ മത്സരങ്ങൾ മാറ്റിയിരുന്നു.  മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനോടാണ് കേടതി വിശദീകരണം ആവശ്യപ്പെട്ടത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിലകിന് സെഞ്ചുറി, അശ്വിനിക്ക് നാല് വിക്കറ്റ്; വിജയവഴിയില്‍ മുംബൈ ഇന്ത്യന്‍സ്, ഗുജറാത്തിനെ തകര്‍ത്തത് 99 റണ്‍സിന്
അപൂർവ രോഗത്തിന്റെ നാലാം ഘട്ടം, ദില്ലിയിൽ ജീവനുവേണ്ടിയുള്ള പോരാട്ടത്തിൽ അഫ്ഗാനിസ്ഥാൻ മുൻ പേസ് ബൗളർ