കോമണ്‍വെല്‍ത്ത് ഗെയിംസിന് വര്‍ണ്ണാഭമായ തുടക്കം

Web Desk |  
Published : Apr 04, 2018, 06:11 PM ISTUpdated : Jun 08, 2018, 05:45 PM IST
കോമണ്‍വെല്‍ത്ത് ഗെയിംസിന് വര്‍ണ്ണാഭമായ തുടക്കം

Synopsis

ഇന്ത്യ വേദിയിൽ എത്തിയത് പി വി സിന്ധുവിന്‍റെ നേതൃത്വത്തില്‍

കോമൺവെൽത്ത് ഗെയിംസിന് ഓസ്ട്രേലിയിയലെ ഗോൾഡ് കോസ്റ്റിൽ തുടക്കമായി. വർണാഭമായ ദൃശ്യവിരുന്നാണ് ഉദ്ഘാടന ചടങ്ങിന് ഒരുക്കിയത്. 225 അംഗ ടീമാണ് ഇന്ത്യക്കായി മത്സരിക്കുന്നത്. മത്സരങ്ങൾ നാളെയാണ് തുടങ്ങുക. ഗെയിസ് ഈ മാസം 15ന് സമാപിക്കും. 2014ലെ ഗ്ലാസ്ഗോ ഗെയിംസിൽ 15 സ്വർണമടക്കം.

64 മെഡലുമായി ഇന്ത്യ അഞ്ചാം സ്ഥാനത്തായിരുന്നു. 58 സ്വർണമടക്കം 174 മെഡൽ നേടിയ ഇംഗ്ലണ്ടായിരുന്നു ചാന്പ്യൻമാ‍ർ. ബാഡ്മിന്‍റൺ താരം പി വി സിന്ധുവിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യ വേദിയിൽ എത്തിയത്. 19 മലയാളി താരങ്ങൾ അടക്കം 225 താരങ്ങളെയാണ് ഇന്ത്യ
അണിനിരത്തുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വൈഭവിന് മറുപടി നല്‍കി അഭിഷേകും കിഷനും, റണ്‍മല കയറി തിരിച്ചടിച്ച് ഹൈദരാബാദ്, രാജസ്ഥാനെ വീഴ്ത്തിയത് 5 വിക്കറ്റിന്
തിരക്കേറിയ ഡല്‍ഹി നഗരത്തിലൂടെ എൻഗിഡിയെ ആശുപത്രിയിലെത്തിച്ചത് 11 മിനിറ്റിനുള്ളിൽ, ഗ്രീന്‍ കോറിഡോര്‍ ഒരുക്കി പൊലീസ്