ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; റൊണാള്‍ഡോ കളിക്കും

By Web DeskFirst Published Dec 23, 2017, 5:18 PM IST
Highlights

മാഡ്രിഡ്: സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ പരിശീലനത്തിന് താരം ഇറങ്ങാതിരുന്നത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ബാഴ്സയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി റൊണാള്‍ഡോ കളിക്കുമെന്നുറപ്പായി.

📝🏃
Our starting XI for the CLÁSICO! Let's do this! | pic.twitter.com/5BhAxKjdGj

— Real Madrid C.F.🇬🇧 (@realmadriden)

മറ്റാവോ കൊവാസിക് സീണിലെ ആദ്യ മത്സരം കളിക്കാനുള്ള അവസരവും പരിശീലകന്‍ സിനദീന്‍ സിദാന്‍ നല്‍കിയിട്ടുണ്ട്. സ്‌ട്രൈക്കര്‍മാരായ  ഇസ്കോയും ഗാരക് ബെയ്‌ലും ബഞ്ചിലാണുണ്ടാവുക. അതേസമയം ഫോര്‍വേഡ് അല്‍ക്കാസറിന് പകരം സെര്‍ജിയോ ബാഴ്സിലോണ ഇലവനില്‍ ഇടം കണ്ടെത്തി.

Barça XI
⚽️
🔵🔴 pic.twitter.com/bEgxxGsRIU

— FC Barcelona (@FCBarcelona)
click me!