ഹൃദയം കീഴടക്കും ഈ ലോംഗ് റേഞ്ചര്‍ ഗോള്‍- വീഡിയോ

By Web TeamFirst Published Dec 23, 2018, 11:52 AM IST
Highlights

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കാര്‍ഡിഫ് സിറ്റിക്കെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ആന്ദെര്‍ ഹെരേരയുടെ തകര്‍പ്പന്‍ ഗോള്‍. ബോക്‌സിന് പുറത്തുനിന്നുള്ള ലോംഗ് റേഞ്ചര്‍...
 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചാട്ടുളിയായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ആന്ദെര്‍ ഹെരേരയുടെ ലോംഗ് റേഞ്ചര്‍. കാര്‍ഡിഫ് സിറ്റിക്കെതിരായ മത്സരത്തില്‍ 29-ാം മിനുറ്റിലായിരുന്നു സ്‌പാനിഷ് താരത്തിന്‍റെ ഷോട്ട് വല തുളച്ചത്. 

What a strike from Ander Herrera to make it 2-0. Loving the freedom Solskjær has given the players 😍 pic.twitter.com/V0p6nbpmJ1

— UnitedReds.com (@UnitedRedscom)

ഹെരേരയുടെ ഗോളില്‍ 2-0ന് മുന്നിലെത്തിയ യുണൈറ്റഡ് മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് വിജയിച്ചു. ഹെരേരയെ കൂടാതെ റാഷ്‌ഫോര്‍ഡ്, മാര്‍ഷ്യല്‍, ലിംഗാര്‍ഡ് എന്നിവരാണ് യുണൈറ്റഡിന്‍റെ ഗോളുകള്‍ നേടിയത്. വിക്‌ടര്‍ കാമറാസിലൂടെയായിരുന്നു കാര്‍ഡിഫിന്‍റെ ഏക ഗോള്‍. 

The Goal of Ander Herrera for Manchester United ! 🎥 🔴 pic.twitter.com/t7rjTVLMRv

— Manchester United 🔴 (@ManUnited_ENG_)
click me!