എഫ് എ കപ്പ് സെമിയില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം

Web Desk |  
Published : Apr 21, 2018, 08:50 AM ISTUpdated : Jun 08, 2018, 05:47 PM IST
എഫ് എ കപ്പ് സെമിയില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം

Synopsis

മാഞ്ചസ്റ്റര്‍ യുണൈറ്റ‍ഡ്- ടോട്ടനം മത്സരം രാത്രി 9.45ന്

ടോട്ടനം: എഫ് എ കപ്പ് സെമി ഫൈനലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. മാഞ്ചസ്റ്റര്‍ യുണൈറ്റ‍ഡ് ഫൈനല്‍ ലക്ഷ്യമിട്ട് ടോട്ടനത്തെ നേരിടും. രാത്രി 9.45ന് വെംബ്ലി സ്റ്റേ‍ഡിയത്തിലാണ് മത്സരം. ഇരുടീമും ഇതുവരെ 188 കളിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. എണ്‍പത്തിയെട്ടില്‍ യുണൈറ്റഡും 51ല്‍ ടോട്ടനവും ജയിച്ചു. 49 കളി സമനിലയിലായി.

പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ബ്രോമിനോട് അപ്രതീക്ഷിത തോല്‍വി നേരിട്ട യുണൈറ്റഡ് ടീമില്‍ മാറ്റം വരുത്തുമെന്ന് കോച്ച് ഹൊസെ മോറീഞ്ഞോ പറഞ്ഞു. പ്രീമിയര്‍ ലീഗില്‍ അടിതെറ്റിയ ഇരുടീമിനും എഫ് എ കപ്പ് വളരെ നിര്‍ണായകമാണ്. സ്ട്രൈക്കര്‍ ഹാരി കെയ്നില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ടോട്ടനം ഇറങ്ങുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി; പഞ്ചാബ് കിംഗിസിന്റെ ജയം ഏഴ് വിക്കറ്റിന്
ഫീല്‍ഡിംഗില്‍ അവിശ്വസനീയ മെയ്‌വഴക്കവുമായി ശ്രേയസ് അയ്യര്‍; അമ്പരന്ന് സൂര്യകുമാറും രോഹിത് ശര്‍മ -വീഡിയോ