
കൊച്ചി: ഫിഫ ലോകകപ്പിന്റെ സ്വപ്ന ടീമില്‍ ആരൊക്കെയുണ്ടാകും ?. ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോമും ബിസ്മി ഇലക്ട്രോണിക്സും ചേര്‍ന്ന് നടത്തിയ ഫിഫ ലോകകപ്പ് ഡ്രീം ഇലവന്‍ പ്രവചന മത്സരത്തില്‍ സ്വപ്നടീമിനെ കൃത്യമായി പ്രവചിച്ചത് പതിനഞ്ചു പേര്‍.
ലോകകപ്പിന് ശേഷം ഫിഫ തെരഞ്ഞെടുത്ത സ്വപ്ന ടീമില്‍ ഉണ്ടായിരുന്നവരെ കൃത്യമായി പ്രവചിച്ചാണ് ഇവര്‍ സമ്മാനത്തിന് അര്‍ഹരായത്. ഇവര്‍ക്ക് ബിസ്മി ഇലക്ട്രോണിക്സ് സ്പോണ്‍സര്‍ ചെയ്യുന്ന 1500 രൂപയുടെ സമ്മാന കൂപ്പണ്‍ അയച്ചുതരുന്നതാണ്.
വിജയികള്‍: ആഷിഖ്.സി(തവനൂര്‍, മലപ്പുറം),ആനന്ദ്.പി(പരുതൂര്‍, പട്ടാമ്പി), റിയാസ്( ചങ്ങലീരി, പാലക്കാട്), അതുല്‍രാജ് മേനോന്‍(കൊച്ചി),വിഥുന്‍(ഏഴിലോട്, പയ്യന്നൂര്‍), അജയ്(കടുത്തുരുത്തി, കോട്ടയം), നവീന്‍(പെരിയ, കാസര്‍ഗോഡ്), വിഷ്ണു(മണലൂര്‍, തൃശൂര്‍), നജീം(-തിരുവനന്തപുരം), ഗിരിശങ്കര്‍ എന്‍എം(ചേര്‍ത്തല, ആലപ്പുഴ), മാത്യു കിരണ്‍ രാജു(ചിറ്റാരിക്കല്‍, കാസര്‍ഗോഡ്), അഭിന്‍(പൊഴിയൂര്‍, തിരുവനന്തപുരം),ശ്രുതിന്‍ സുരേഷ്( കക്കോടി, കോഴിക്കോട്), ആന്റോ ബെന്നി(അറക്കുളം, ഇടുക്കി), നമിത് മല്ലന്‍(എസ് എല്‍ പുരം, ആലപ്പുഴ).
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!