പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ; അവസാന ടി20 ഇന്ന്

Web Desk |  
Published : Jul 08, 2018, 02:27 PM ISTUpdated : Oct 02, 2018, 06:45 AM IST
പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ; അവസാന ടി20 ഇന്ന്

Synopsis

ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടി20 വൈകിട്ട് 6.30ന്

ബ്രിസ്റ്റോള്‍: ഇന്ത്യ- ഇംഗ്ലണ്ട് ട്വന്‍റി 20 പരമ്പരയിലെ അവസാന മത്സരം ഇന്ന് ബ്രിസ്റ്റോളില്‍ നടക്കും. ഇന്ന് ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം. ഇന്ത്യന്‍ സമയം വൈകിട്ട് 6.30നാണ് മത്സരം.ആദ്യ മത്സരം ഇന്ത്യ ജയിച്ചപ്പോള്‍ കാര്‍ഡിഫില്‍ ഇംഗ്ലണ്ട് തിരിച്ചടിച്ചിരുന്നു. ആദ്യ ടി20യില്‍ എട്ട് വിക്കറ്റിന് ഇന്ത്യയും രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിനും വിജയിച്ചു. പരിക്ക് ഭേദമായ ബെന്‍ സ്റ്റോക്ക്സ് ഇംഗ്ലണ്ട് നിരയില്‍ തിരിച്ചെത്തിയേക്കും. എന്നാല്‍ സുരേഷ് റെയ്നക്ക് പകരം ക്രുണാല്‍ പാണ്ഡ്യയെ ഇന്ത്യ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിലകിന് സെഞ്ചുറി, അശ്വിനിക്ക് നാല് വിക്കറ്റ്; വിജയവഴിയില്‍ മുംബൈ ഇന്ത്യന്‍സ്, ഗുജറാത്തിനെ തകര്‍ത്തത് 99 റണ്‍സിന്
അപൂർവ രോഗത്തിന്റെ നാലാം ഘട്ടം, ദില്ലിയിൽ ജീവനുവേണ്ടിയുള്ള പോരാട്ടത്തിൽ അഫ്ഗാനിസ്ഥാൻ മുൻ പേസ് ബൗളർ