കോമണ്‍വെല്‍ത്ത് ഗെയിംസ്; ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് സ്വര്‍ണ്ണം

Web Desk |  
Published : Apr 08, 2018, 05:35 PM ISTUpdated : Jun 08, 2018, 05:53 PM IST
കോമണ്‍വെല്‍ത്ത് ഗെയിംസ്; ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് സ്വര്‍ണ്ണം

Synopsis

കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യക്ക് ഏഴാം സ്വര്‍ണ്ണം  

ഗോള്‍ഡ്‍കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടേബിള്‍ ടെന്നിസില്‍ ഇന്ത്യക്ക് സ്വര്‍ണ്ണം. വനിതകളുടെ ടീമിനത്തിലാണ് ഇന്ത്യ സ്വര്‍ണ്ണം നേടിയത്.  കോമണ്‍വെല്‍ത്തിലെ ഏഴാമത്തെ സ്വര്‍ണ്ണമാണ് ടേബിള്‍ ടെന്നീസിലെ വിജയത്തോടെ ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്.

മാണിക്യബത്ര, മൗമദാസ്, മധുരിക ഭട്കർ എന്നിവരടങ്ങിയ ടീമിനാണ് സ്വർണം. കോമൺവെൽത്ത് ടേബിൾ ടെന്നിസിൽ ഇതാദ്യമായാണ് ഇന്ത്യ സ്വർണം നേടുന്നത്. ഫൈനലിൽ സിംഗപ്പൂരിനെയാണ് ഇന്ത്യ തോൽപ്പിച്ചത് .

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വാംഖഡെയില്‍ മുംബൈയെ തരിപ്പണമാക്കി സഞ്ജു ഷോ, എല്‍ ക്ലാസിക്കോയില്‍ വമ്പന്‍ ജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്
ഐപിഎല്‍ ചരിത്രത്തിലാദ്യം, മുംബൈക്കെതിരെ സെഞ്ചുറിയുമായി ചരിത്രം കുറിച്ച് സഞ്ജു, സെഞ്ചുറിവേട്ടയിലും റെക്കോര്‍ഡ്