ആരാകും ചാമ്പ്യന്‍; വിനീതും ജാക്കിചന്ദും തമ്മില്‍ ഉശിരന്‍ പോരാട്ടം

Published : Feb 05, 2018, 04:54 PM ISTUpdated : Oct 04, 2018, 11:56 PM IST
ആരാകും ചാമ്പ്യന്‍; വിനീതും ജാക്കിചന്ദും തമ്മില്‍ ഉശിരന്‍ പോരാട്ടം

Synopsis

കൊച്ചി: ഐഎസ്എല്ലില്‍ കഴിഞ്ഞ ആഴ്ച്ചയിലെ മികച്ച ഗോളിനായി കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. പൂനെയ്‌ക്കെതിരെ ബ്ലാസ്റ്റേഴ്‌സിന്റെ ജാക്കിചന്ദ് സിംഗ് നേടിയ ഗോളും 93-ാം മിനുറ്റില്‍ സി.കെ വിനീത് നേടിയ മഴവില്‍ ഗോളുമാണ് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ളത്. വോട്ടെടുപ്പിലൂടെയാണ് മികച്ച ഗോള്‍ തീരുമാനിക്കുന്നത് എന്നതിനാല്‍ മഞ്ഞപ്പട ആരാധകര്‍ ആശയക്കുഴപ്പത്തിലാണ്.

ആദ്യ സ്ഥാനങ്ങളിലുള്ള ഇരുവരെയും കൂടാതെ ബെംഗളുരുവിന്റെ മിക്കു, ഗോവ താരങ്ങളായ മന്ദര്‍റാവു ദേശായി, ഫെരാന്‍ കോറോമിനസ് എന്നിവരും പട്ടികയിലുണ്ട്. എന്നാല്‍ ഐഎസ്എല്ലില്‍ കൂടുതല്‍ ശക്തരായ ഫാന്‍ കൂട്ടമാണ് മഞ്ഞപ്പട എന്നതിനാല്‍ പുരസ്കാരം കേരളത്തിലേക്ക് എത്തുമെന്നുറപ്പ്. വിനീതാണോ ജാക്കിചന്ദാകുമോ സ്വന്തമാക്കുക എന്ന് മാത്രമേ ഇനി അറിയയേണ്ടതുള്ളൂ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അത് ദൈവനിശ്ചയം, അവനു വേണ്ടി പതിവുകളെല്ലാം മാറ്റി',സഞ്ജുവിന്‍റെ തിരിച്ചുവരവിന് പിന്നിലെ കാരണം വെളിപ്പെടുത്തി ബാറ്റിംഗ് കോച്ച്
'ഞാൻ അത് പറഞ്ഞപ്പോൾ സച്ചിൻ ശരിക്കും ഞെട്ടി', ബാറ്റിംഗ് ഇതിഹാസം വിരമിച്ചത് ബിസിസിഐയുടെ സമ്മര്‍ദ്ദം മൂലമെന്ന് മുന്‍ ചീഫ് സെലക്ടര്‍