ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോ പിന്‍മാറി

Published : Jan 01, 2019, 06:03 PM IST
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോ പിന്‍മാറി

Synopsis

പരുക്കില്‍ നിന്ന് മോചിതനാകാത്ത യുവാൻ മാർട്ടിൻ ഡെൽപോട്രോ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ നിന്ന് പിൻമാറി. ലോക അഞ്ചാം നമ്പര്‍ താരമാണ്.

ബ്യൂണസ് ഐറിസ്: ലോക അ‌ഞ്ചാം നമ്പർ താരം യുവാൻ മാർട്ടിൻ ഡെൽപോട്രോ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ നിന്ന് പിൻമാറി. കാൽമുട്ടിനേറ്റ പരുക്കിൽ നിന്ന് മോചിതനാവാത്തതിനെ തുട‍ർന്നാണ് ഡെൽപോട്രോയുടെ പിന്‍മാറ്റം. 

ഒക്ടോബറിൽ നടന്ന ഷാംഗ്ഹായ് മാസ്റ്റേഴ്സ് ടൂർണമെന്‍റിനിടെയാണ് ഡെൽപോട്രോയ്ക്ക് പരിക്കേറ്റത്. 2009ലെ യു എസ് ഓപ്പൺ ചാമ്പ്യനായ ഡെൽപോട്രോ നിരവധി തവണ പരുക്കിന്‍റെ പിടിയിലായ താരമാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂപ്പര്‍ ജയന്‍റായി മിച്ചല്‍ മാര്‍ഷ്, 38 പന്തില്‍ 90, ചെന്നൈയെ വീഴ്ത്തി ലക്നൗ, സൂപ്പര്‍ കിംഗ്സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് ഇരുട്ടടി
തകർത്താടി കാര്‍ത്തിക് ശര്‍മ, നിരാശപ്പെടുത്തി സഞ്ജുവും റുതുരാജും, ലക്നൗവിനെതിരെ ചെന്നൈക്ക് പൊരുതാവുന്ന സ്കോര്‍