ലിയോണല്‍ മെസിക്ക് നാലാം സുവര്‍ണ്ണ പാദുകം

Published : Nov 24, 2017, 11:04 PM ISTUpdated : Oct 05, 2018, 01:09 AM IST
ലിയോണല്‍ മെസിക്ക് നാലാം സുവര്‍ണ്ണ പാദുകം

Synopsis

ബാഴ്സലോണ: യൂറോപ്യന്‍ ക്ലബ്ബ് ഫുട്ബോളിലെ ടോപ് സ്കോറര്‍ക്കുള്ള സുവര്‍ണപാദുകം ലിയോണല്‍ മെസ്സിക്ക്. ബാഴ്സലോണയിലെ സഹതാരം ലൂയി സുവാരസ് ആണ് മെസ്സിക്ക് പുരസക്കാരം കൈമാറിയത്. സ്പാനിഷ് ലീഗില്‍ 37 ഗോളുകള്‍ നേടിയ താരം പോര്‍ച്ചുഗീസ് ലീഗില്‍ 34 ഗോളുമായി ടോപ് സ്കോററായ ബാസ് ദോസ്തിനെയാണ് പിന്തള്ളിയത്. 

കരിയറില്‍ നാലാം തവണ ഈ നേട്ടത്തിലെത്തുന്ന മെസ്സി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡിനൊപ്പമെത്തി. യൂറോപ്യന്‍ സ്പോര്‍ട്സ് ലേഖകരാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുരസ്കാരം ലഭിക്കാന്‍ സഹതാരങ്ങളുടെ പിന്തുണ പ്രചോദനമായെന്ന് പറഞ്ഞ മെസ്സി ബാഴ്സലോണയില്‍ എത്രകാലം കളിക്കുമെന്ന ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഫീല്‍ഡ് മാർഷൽ അസിം മുനീറിനെ ഭയപ്പെടുത്താനാവില്ല'; വെല്ലുവിളിച്ച് മൊഹ്‌സിൻ നഖ്‌വി; ക്രിക്കറ്റ് തർക്കത്തിൽ സൈന്യത്തെ വലിച്ചിഴച്ച് പാകിസ്ഥാൻ
കൊച്ചി വീണ്ടും മഞ്ഞക്കടലാകും; ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്‍റെ ഹോം ഗ്രൗണ്ടായി നെഹ്‌റു സ്റ്റേഡിയം തന്നെ