മിതാലി രാജ് ലോക ഇലവന്‍റെ നായിക

Published : Jul 25, 2017, 09:50 AM ISTUpdated : Oct 05, 2018, 01:40 AM IST
മിതാലി രാജ് ലോക ഇലവന്‍റെ നായിക

Synopsis

ലണ്ടൻ: കഴിഞ്ഞ ദിവസം അവസാനിച്ച വനിതാ ക്രിക്കറ്റ് ലോകകപ്പിലെ ടീം ഓഫ് ദ ടൂര്‍ണമെന്‍റിനെ ഐസിസി പ്രഖ്യാപിച്ചു. ഇന്ത്യൻ നായിക മിതാലി രാജിനെ ലോക ഇലവന്‍റെ നായികയായി തെരഞ്ഞെടുത്തു. മിതാലിക്കു പുറമേ ഇന്ത്യൻ താരങ്ങളായ ഹർമൻ പ്രീത് കൗറും ദീപ്തി ശർമ്മയും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. 

ലോകകപ്പിൽ മിതാലിയുടെ കീഴിൽ ഇന്ത്യൻ ടീം ഫൈനൽ വരെ എത്തിയിരുന്നു. 402 റണ്‍സാണ് ടൂർണമെന്‍റിൽ മിതാലി നേടിയത്. 2009 ലും മിതാലിയെ ലോക ഇലവന്‍റെ നായികയായി ഐസിസി തെരഞ്ഞെടുത്തിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ബൗളർമാരെ കൂടി ഗാംഗുലി ഒന്ന് പരിഗണിക്കണം', ക്രിക്കറ്റ് നിയമങ്ങളിൽ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ട് സുനിൽ ഗവാസ്കർ
ബിഹാർ-ജാർഖണ്ഡ് മേഖലയിൽ നിന്ന് പിരിച്ചത് 20,000 കോടി; വ്യക്തിഗത നികുതിദായകരിൽ ഒന്നാമൻ എം എസ് ധോണി