ധോണിയും നായയും ഡാന്‍സ് ചെയ്തു; സാക്ഷി അത് ഇന്‍സ്റ്റഗ്രമിലിട്ടു

Published : Feb 03, 2022, 02:14 PM IST
ധോണിയും നായയും ഡാന്‍സ് ചെയ്തു; സാക്ഷി അത് ഇന്‍സ്റ്റഗ്രമിലിട്ടു

Synopsis

ക്രിക്കറ്റിനപ്പുറം നിരന്തരം വാര്‍ത്തകളില്‍ നിറയുന്ന് താരമാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്രസിങ് ധോണി. സ്വന്തം വളര്‍ത്തുനായയോടൊപ്പം  ഡാന്‍സ് ചെയ്യുന്ന ധോണിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. 

വളര്‍ത്തു നായയ്‌ക്കൊപ്പം സമയം ചെലവഴിക്കുന്ന ധോണിയുടെ ദൃശ്യങ്ങള്‍ ഭാര്യ സാക്ഷി സിങ്ങാണ് ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ചത്. ഓസീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യ 4-1 ന് വിജയിച്ചിരുന്നു. മത്സരത്തില്‍ ധോണിയുടെ പ്രകടനം നിര്‍ണായകമായിരുന്നു. ഒക്ടോബര്‍ ഏഴിന് ആരംഭിക്കുന്ന ടി20 മത്സരത്തിന്റെ ഭാഗമായി ധോണി റാഞ്ചിയിലാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

ലോകകപ്പ് കളിക്കാന്‍ ബാബര്‍ അസം പരിക്ക് മറച്ചുവച്ചു? ആരോപണവുമായി സെലക്ഷന്‍ കമ്മിറ്റി അംഗം
'അവന്‍ ഇനിയും പഠിക്കാനുണ്ട്, ഇത്തവണ അനായാസമായിരിക്കില്ല'; സൂര്യവന്‍ഷിക്ക് മുന്നറിയിപ്പുമായി റോബിന്‍ ഉത്തപ്പ