ടെന്നിസില്‍ ചരിത്രം കുറിക്കാന്‍ രാംകുമാര്‍ ഇറങ്ങുന്നു; കലാശപോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം

Web Desk  
Published : Jul 22, 2018, 06:16 PM IST
ടെന്നിസില്‍ ചരിത്രം കുറിക്കാന്‍ രാംകുമാര്‍ ഇറങ്ങുന്നു; കലാശപോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം

Synopsis

ഇന്ന് രാത്രി 8.30 നാണ് കലാശപോരാട്ടം

ദില്ലി: ഇന്ത്യന്‍ താരം രാംകുമാർ രാമനാഥൻ ഹാൾ ഓഫ് ഫെയിം ടെന്നീസ് ടൂർണമെന്‍റിന്‍റെ ഫൈനലിൽ എത്തി. സെമിയിൽ അമേരിക്കൻ താരം ടിം സ്മൈസെക്കിനെ തോൽപ്പിച്ചാണ് രാംകുമാർ ഫൈനലിൽ എത്തിയത്. സ്കോർ 6.4, 7.5.

ഫൈനലിൽ അമേരിക്കയുടെ സ്റ്റീവ് ജോൺസണാണ് ഫൈനലിൽ രാംകുമാർ രാമനാഥന്റെ എതിരാളി. ഇന്ന് രാത്രി ഇന്ത്യന്‍ സമയം 8.30 നാണ് കലാശപോരാട്ടം.

PREV
click me!

Recommended Stories

അഞ്ജു ബോബി ജോർജിന്‍റെ 22 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; ലോങ് ജമ്പിൽ ചരിത്രക്കുതിപ്പുമായി കേരളത്തിന്റെ ആൻസി സോജൻ
എഫ്‌ഐഎച്ച് പ്രോ ലീഗ് ഹോക്കി: പാകിസ്ഥാനെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യ; ജയം ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക്