റയല്‍ മാഡ്രിഡിന് ജയം

web desk |  
Published : Apr 29, 2018, 07:29 AM ISTUpdated : Jun 08, 2018, 05:45 PM IST
റയല്‍ മാഡ്രിഡിന് ജയം

Synopsis

റയല്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ലെഗാനസിനെ തോല്‍പിച്ചു.

സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡിന് ജയം. റയല്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ലെഗാനസിനെ തോല്‍പിച്ചു. ഗാരെത് ബെയ്‌ലും ബോര്‍ജ മയോറാളും ആണ് റയലിന്റെ ഗോള്‍ നേടിയത്. ബ്രസാനക് ആണ് ലെഗാനസിന്റെ സ്‌കോറര്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും സെര്‍ജിയോ റാമോസിനും വിശ്രമം നല്‍കിയാണ് റയല്‍ ഇറങ്ങിയത്.

ബാഴ്‌സലോണ ഇന്ന് ഡിപ്പോര്‍ട്ടീവോയെ നേരിടും.  83 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയ്ക്ക് ഇന്ന് ജയിക്കാനായാല്‍ കീരീടം ഉറപ്പാക്കാം. 71 പോയിന്റുള്ള റയല്‍ മൂന്നാം സ്ഥാനത്താണ്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഡല്‍ഹിക്കെതിരായ പോരിന് മുമ്പ് ചെന്നൈക്ക് സന്തോഷവാര്‍ത്ത, വെടിക്കെട്ട് ബാറ്റർ തിരിച്ചെത്തുന്നു, ധോണി പുറത്തുതന്നെ
സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി, 'ഞാൻ വെറുമൊരു തൊഴിലാളി, പന്തെറിയുക എന്നത് മാത്രമാണ് ജോലി'