
ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമായി ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയ്‌ക്ക് തുടക്കമായിരിക്കുന്നു. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഏറ്റുമുട്ടിയ മല്‍സരങ്ങളിലെ റെക്കോര്‍ഡുകള്‍ അറിയാനുള്ള താല്‍പര്യം ക്രിക്കറ്റ് പ്രേമികള്‍ക്കുണ്ടാകും. സച്ചിനും ജയസൂര്യയുമൊക്കെ അടിച്ചുതകര്‍ത്ത് സ്വന്തമാക്കിയ റെക്കോര്‍ഡുകളിലേക്ക്...
1, ഏറ്റവുമധികം റണ്‍സ്
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍- 3113(84 കളി)
2, ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍
രോഹിത് ശര്‍മ്മ- 264 റണ്‍സ്, 173 പന്തില്‍(2014, കൊല്‍ക്കത്ത)
3, ഏറ്റവുമധികം സെഞ്ച്വറി
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍- എട്ട് എണ്ണം(84 കളി)
4, ഏറ്റവുമധികം അര്‍ദ്ധസെഞ്ച്വറി
കുമാര്‍ സംഗകാര- 18(76 കളി)
5, ഏറ്റവുമധികം ഡക്ക്
സനത് ജയസൂര്യ- 7(89 കളി)
6, ഒരു പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ്
തിലകരത്നെ ദില്‍ഷന്‍- 353- അഞ്ച് മല്‍സരങ്ങളില്‍നിന്ന്(2009-10)
7, ഏറ്റവുമധികം വിക്കറ്റ്
മുത്തയ്യ മുരളീധരന്‍- 74(63 മല്‍സരം)
8, മികച്ച ബൗളിങ് പ്രകടനം
മുത്തയ്യ മുരളീധരന്‍- 7/30(ഷാര്‍ജ, 2000)
9, ഏറ്റവുമധികം റണ‍്സ് വഴങ്ങിയത്
ലസിത് മലിംഗ- 96 റണ്‍സ് 7.4 ഓവറില്‍, ഹൊബാര്‍ട്ട്, 2012
10, ഏറ്റവുമധികം മല്‍സരം കളിച്ചത്
സനത് ജയസൂര്യ- 89 മല്‍സരം, 1990 മുതല്‍ 2009 വരെ
11, ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ട്
സൗരവ് ഗാംഗുലി-രാഹുല്‍ ദ്രാവിഡ്- 318(1999 ലോകകപ്പ് ടോണ്ടന്‍)
12, ഏറ്റവുമുയര്‍ന്ന ടീം സ്‌കോര്‍
ഇന്ത്യ- 414/7(രാജ്കോട്ട്, 2009)
13, ഏറ്റവും കുറഞ്ഞ ടീം സ്‌കോര്‍
ഇന്ത്യ- 54ന് ഓള്‍ഔട്ട്(ഷാര്‍ജ, 2000)
14, ഏറ്റവുമധികം ക്യാച്ച്
മഹേല ജയവര്‍ദ്ധന- 38(87 മല്‍സരം)
15, ഒരു കളിയില്‍ ഏറ്റവുമധികം ക്യാച്ച്
മൊഹമ്മദ് കൈഫ്- 4(ജൊഹാന്നസ്ബര്‍ഗ്, 2003)
16, ഏറ്റവും വലിയ വിജയമാര്‍ജിന്‍
ശ്രീലങ്ക- 245(ഷാര്‍ജ, 2000)
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!