റിയോ പാരാലിംപിക്സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

Published : Sep 10, 2016, 03:01 AM ISTUpdated : Oct 04, 2018, 04:58 PM IST
റിയോ പാരാലിംപിക്സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

Synopsis

റിയോ: പാരാലിംപിക്സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. പുരുഷന്‍മാരുടെ ഹൈജംപില്‍  മാരിയപ്പനാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്. ഈ ഇനത്തില്‍ വെങ്കലവും ഇന്ത്യക്കാണ്. വരുണ്‍ സിംഗ് ഭാട്ടിക്കാണ് വെങ്കലം. ഒരു സ്വര്‍ണവും ഒരു വെങ്കലവുമുള്ള ഇന്ത്യ മെഡല്‍ പട്ടികയില്‍ 24 ആം സ്ഥാനത്താണ്. 20 സ്വര്‍ണമുള്ള ചൈനയാണ് ഒന്നാമത്. ബ്രിട്ടന്‍ രണ്ടാമതും ഉക്രൈന്‍ മൂന്നാം സ്ഥാനത്തുമുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിലകിന് സെഞ്ചുറി, അശ്വിനിക്ക് നാല് വിക്കറ്റ്; വിജയവഴിയില്‍ മുംബൈ ഇന്ത്യന്‍സ്, ഗുജറാത്തിനെ തകര്‍ത്തത് 99 റണ്‍സിന്
അപൂർവ രോഗത്തിന്റെ നാലാം ഘട്ടം, ദില്ലിയിൽ ജീവനുവേണ്ടിയുള്ള പോരാട്ടത്തിൽ അഫ്ഗാനിസ്ഥാൻ മുൻ പേസ് ബൗളർ