ഇന്ത്യയുടെ നാണംകെട്ട തോല്‍വി; ട്രോള്‍ വധം നടത്തി സോഷ്യല്‍ മീഡിയ

Published : Feb 03, 2022, 04:36 PM ISTUpdated : Mar 22, 2022, 07:39 PM IST
ഇന്ത്യയുടെ നാണംകെട്ട തോല്‍വി; ട്രോള്‍ വധം നടത്തി സോഷ്യല്‍ മീഡിയ

Synopsis

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയോട് രണ്ടാം ടെസ്റ്റില്‍ ഇന്ത്യ നാണംകെട്ട തോല്‍വിയാണ് നേരിട്ടത്. 135 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടത്. ഇന്ത്യയുടെ പോരാട്ടം 151 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം തോല്‍വില്‍ ഇന്ത്യന്‍ ടീമിനെ ട്രോളി കൊല്ലുകയാണ് ട്വിറ്ററും ഫേസ്ബുക്ക് അടങ്ങുന്ന സോഷ്യല്‍ മീഡിയ.

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പരാജയം തന്നെയാണ് ട്രോളന്മാരുടെ പ്രധാന വിഷയം. 28 റണ്‍സെടുത്ത ഷാമിയ്ക്ക് സപ്പോര്‍ട്ടു നല്‍കി രോഹിത്തിനു കളി സമനിലയിലാക്കാമോ എന്നാണ് ചില വിരുതന്‍മാര്‍ ചോദിച്ചത്. എന്നാല്‍ ലഞ്ചിന് ശേഷം ഷോപ്പിങ്ങുണ്ടെന്ന് ബി.സി.സി.ഐ അറിയിച്ചതുകൊണ്ടാണ് ബാറ്റ്‌സ്മാന്‍മാര്‍ കളി മതിയാക്കി പവലിയനിലേക്ക് മടങ്ങിയത് എന്നും ട്രോളന്മാര്‍ ചോദിക്കുന്നു.

Präbhul G Köchùpärämpíl

Jacob VT

Naveen Mohan

Ajmal Ameer

Akhil Babu

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കോമ്പിനേഷനാണ് മെയിൻ, ഗില്ലിനെ വെറുതെ തട്ടിയതല്ല; ലോകകപ്പ് ടീം തിരഞ്ഞെടുപ്പിലെ ബ്രില്യൻസ്
ഗില്ലിനെ തഴഞ്ഞിട്ടും സൂര്യകുമാറിനെ സെലക്ടര്‍മാര്‍ നിലനിര്‍ത്തിയതിന് പിന്നിൽ ഒരേയൊരു കാരണം