ദ്രോണാചാര്യ പുരസ്കാര നിര്‍ണയത്തില്‍ അവസാന നിമിഷം അട്ടിമറി നടന്നു: ടി പി ഔസേപ്പ്

Published : Aug 19, 2019, 12:26 PM ISTUpdated : Aug 19, 2019, 12:34 PM IST
ദ്രോണാചാര്യ പുരസ്കാര നിര്‍ണയത്തില്‍ അവസാന നിമിഷം അട്ടിമറി നടന്നു:  ടി പി ഔസേപ്പ്

Synopsis

പരിശീലകരുടെ വേദന അവാര്‍ഡ് തീരുമാനിക്കുന്നവര്‍ മനസിലാക്കുന്നില്ലെന്നും ടി പി ഔസേപ്പ് കുറ്റപ്പെടുത്തി.

കൊച്ചി: ദ്രോണാചാര്യ പുരസ്കാര നിര്‍ണയത്തില്‍ അവസാന നിമിഷം അട്ടിമറി നടന്നെന്ന് പരിശീലകന്‍ ടി പി ഔസേപ്പ്. തനിക്ക് പുരസ്കാരം കിട്ടാത്തത് രാഷ്ട്രീയബന്ധം ഇല്ലാത്തതിനാലാണെന്നാണ് ഔസേപ്പിന്റെ ആരോപണം. പരിശീലകരുടെ വേദന അവാര്‍ഡ് തീരുമാനിക്കുന്നവര്‍ മനസിലാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സാധ്യതാ പട്ടികയില്‍ ടി പി ഔസേപ്പ് ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമപട്ടികയില്‍ തഴയപ്പെടുകയായിരുന്നു. ഇതിനു പിന്നാലെയാണ് ആരോപണവുമായി അദ്ദേഹം രംഗത്തു വന്നിരിക്കുന്നത്. ദ്രോണാചാര്യ പുരസ്കാരത്തിനായി ഇത് അഞ്ചാം തവണയാണ് ഔസേപ്പ് അപേക്ഷ നൽകുന്നത്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഫിഫ ലോകകപ്പിലെ ഇറാന്‍റെ പങ്കാളിത്തം, നിലപാട് മാറ്റി വീണ്ടും ഡോണൾഡ് ട്രംപ്, അമേരിക്കയില്‍ സുരക്ഷിതരായിരിക്കില്ലെന്ന് മുന്നറിയിപ്പ്
'ലോകകപ്പിന്‍റെ താരമായിട്ടും സഞ്ജുവിനെ നൈസായി ഒഴിവാക്കി'?, ലോകകപ്പ് ഫോട്ടോ പങ്കുവെച്ച ഗില്ലിനെതിരെ വിമര്‍ശനവുമായി ആരാധകര്‍