വിംബിൾഡണ്‍: ഫെഡറര്‍ മൂന്നാം റൗണ്ടില്‍

Web Desk |  
Published : Jul 04, 2018, 08:30 PM ISTUpdated : Oct 02, 2018, 06:50 AM IST
വിംബിൾഡണ്‍: ഫെഡറര്‍ മൂന്നാം റൗണ്ടില്‍

Synopsis

സ്ലൊവാക്കിയയുടെ ലുക്കാസ് ലോക്കോയെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഫെഡറര്‍ തോല്‍പ്പിച്ചത്

വിംബിൾഡണ്‍ ടെന്നീസ് പുരുഷ സിംഗിൾസില്‍ ഒന്നാം സീഡ് റോജര്‍ ഫെഡറര്‍ മൂന്നാം റൗണ്ടില്‍. സ്ലൊവാക്കിയയുടെ ലുക്കാസ് ലോക്കോയെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഫെഡറര്‍ തോല്‍പ്പിച്ചത്.സ്കോര്‍ 6-4, 6-4, 6-1.
ക്രൊയേഷ്യയുടെ മിലോസ്  റാവോണിക്കും , പതിനൊന്നാം സീഡ് സാം ക്വെറിയും മൂന്നാം റൗണ്ടിലെത്തി. റാവോണിക്ക് ,  മില്‍മാനെയും ക്വറി, സെര്‍ജിയെയും തോല്‍പ്പിച്ചു. റാഫേല്‍ നദാല്‍, നൊവാക്ക് ജോക്കോവിച്ച്, യുവാന്‍ ഡെല്‍പോര്‍ട്ടോ തുടങ്ങിയ പ്രമുഖര്‍ രണ്ടാം റൗണ്ട് മത്സരത്തിനായി ഇന്നിറങ്ങും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐപിഎല്‍ 2026: ഇൻസള്‍ട്ടാണ് ഇൻവെസ്റ്റ്‌‌‍മെന്റ്, അഹമ്മദാബാദിലെ തിലകിന്റെ മറുപടി
'തിലക് വര്‍മയുടെ കഴിവില്‍ വിശ്വാസമുണ്ടായിരുന്നു'; മത്സരശേഷം ഹാര്‍ദിക് പാണ്ഡ്യ