ഇങ്ങനെയൊക്കെ ഗോളടിക്കാമോ..? അണ്ടര്‍ 20 വനിതാ ലോകകപ്പിലെ ഒരു വണ്ടര്‍ ഗോള്‍- വീഡിയോ

By Web TeamFirst Published Aug 14, 2018, 3:58 PM IST
Highlights
  • ഗോള്‍ പിറന്നത് ഹെഡ്ഡറിലൂടേയൊ കാലില്‍ നിന്ന് അല്ലെന്നാണ് പ്രത്യേകത
     

ലണ്ടന്‍: അണ്ടര്‍ 20 വനിതാ ലോകകപ്പില്‍ മെക്‌സികോ- ഇംഗ്ലണ്ട് മത്സരത്തിലെ ഒരു ഗോളാണ് സോഷ്യല്‍ മീഡീയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ട് 6-1മത്സരത്തില്‍ ലോറന്റ് ഹെംപാണ് ഗോള്‍ നേടിയത്. ഗോള്‍ പിറന്നത് ഹെഡ്ഡറിലൂടേയൊ കാലില്‍ നിന്ന് അല്ലെന്നാണ് പ്രത്യേകത.. ഗോള്‍ വീഡിയോ കാണാം..
 

Here’s my call of the goal everyone is talking about, followed by a perfect breakdown by on . England defeated Mexico 6-1 in the U20 pic.twitter.com/WEBCckRBww

— Francisco X. Rivera (@FX_Rivera)
click me!