കനത്ത തിരിച്ചടി, ട്രംപിന്റെ തീരുവ നടപടികളെ അസാധുവാക്കി സുപ്രീംകോടതി

കനത്ത തിരിച്ചടി, ട്രംപിന്റെ തീരുവ നടപടികളെ അസാധുവാക്കി സുപ്രീംകോടതി

Published : Feb 23, 2026, 07:29 AM IST

പ്രസിഡന്റിന് അധികാരമില്ല, ട്രംപിന് കനത്ത തിരിച്ചടി...ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മേൽ തീരുവ വർധിപ്പിച്ച നടപടി സുപ്രീംകോടതി റദ്ദാക്കി

യുഎസ് പ്രസിഡന്റ്  ട്രംപ് വിവിധ രാജ്യങ്ങൾക്കെതിരെ ചുമത്തിയ തീരുവ വർധന സുപ്രീംകോടതി റദ്ദാക്കി, ദേശീയ അടിയന്തരാവസ്ഥകളിൽ ഉപയോഗിക്കാനുള്ള നിയമം ദുരുപയോഗം ചെയ്ത് അധികാര പരിധി ലംഘിച്ചുവെന്നും കോടതി വിധിച്ചു; കാണാം അമേരിക്ക ഈ ആഴ്ച
 

Read more