ഈയാഴ്ച നിങ്ങൾക്കെങ്ങനെ? ജനുവരി 26 മുതൽ ഫെബ്രുവരി 2  വരെയുള്ള സമ്പൂർണ വാരഫലം

ഈയാഴ്ച നിങ്ങൾക്കെങ്ങനെ? ജനുവരി 26 മുതൽ ഫെബ്രുവരി 2 വരെയുള്ള സമ്പൂർണ വാരഫലം

Published : Jan 27, 2025, 06:53 PM IST

2025 ജനുവരി 26 മുതൽ ഫെബ്രുവരി 2 വരെ നിങ്ങൾക്ക് എങ്ങനെ? പിബി രാജേഷ് എല്ലാ നക്ഷത്രക്കാരുടെയും ഫലം പറയുന്നു.

2025 ജനുവരി 26 ഞായറാഴ്ച മുതൽ ഫെബ്രുവരി 02 വരെയുള്ള സമ്പൂർണ വാരഫലം. മേടം രാശിക്കാര്‍ക്ക് പ്രവർത്തന രംഗത്ത് ആത്മവിശ്വാസം വർദ്ധിക്കും. പുതിയ കരാറുകൾ ഒപ്പു വെ ക്കുന്നത് ശ്രദ്ധയോടെ വേണം. അപ്രതീക്ഷിതമായ സ്ഥലം മാറ്റത്തിനു സാധ്യതയുണ്ട്. ഇടവം രാശിക്കാര്‍ക്ക് ആരോഗ്യം തൃപ്തികരമാണ്. വിദ്യാർത്ഥികൾ പഠനത്തിൽ മികവ് തെളിയിക്കും. അവിചാരിതമായ പല നേട്ടങ്ങളും ഉണ്ടാകും. വ്യവഹാരം മധ്യസ്ഥ സഹായത്തോടെ പരിഹരിക്കും. അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് ഈ ആഴ്ച എങ്ങനെയെന്ന് ഡോ. പി ബി രാജേഷ് പറയുന്നു.