മധ്യകേരളത്തിലും രോഗികളുടെ എണ്ണം ഉയരുന്നു

Published : Jan 26, 2022, 06:23 PM IST

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്ത്. 9567 പേർക്കാണ് പുതുതായി ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാനൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം.