നിര്‍ദ്ദേശങ്ങളുമായി പൊലീസ് വക പാട്ട്; പൊതുജനങ്ങള്‍ക്ക് കൊവിഡ് ബോധവത്കരണം

May 9, 2021, 10:10 AM IST

കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ബോധവത്കരണവുമായി പത്തനംതിട്ട പൊലീസ്. നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പാട്ട് പുറത്തിറക്കി.