സിനിമാരംഗങ്ങളിലൂടെ കൊവിഡ് ബോധവത്കരണത്തിനൊരുങ്ങി തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസ്. കലാഭവനിലെ കലാകാരന്മാരുമായി സഹകരിച്ചാണ് വീഡിയോകള്‍ തയ്യാറാക്കുന്നത്.