ഭരണത്തുടര്‍ച്ചക്ക് കൂട്ട് വര്‍ഗീയതയോ; കാണാം കവര്‍ സ്റ്റോറി

pavithra d   | Asianet News
Published : Jan 31, 2021, 09:22 AM IST

ഭരണം തുടരാന്‍ മതം പറയണോ? പാണക്കാട് തങ്ങളുമായി കൂടിക്കാഴ്ച നടത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോകുന്നു എന്ന് പറയുമ്പോള്‍ എന്തിനാണതില്‍ തീവ്രവാദവും വര്‍ഗീയതയും കാണുന്നത്? 