ഇതാ ഇടത് സർക്കാരിൻ്റെ അഴിമതി വിരുദ്ധ പോരാട്ടം!

Oct 24, 2020, 10:10 PM IST

തൊട്ടതെല്ലാം പൊന്നാക്കുന്ന മുസ്ലിം ലീഗ്. സിപിഎമ്മിലേക്കുള്ള ജോസ് കെ മാണി സഖാവിന്റെ പ്രവേശനം. കവർ സ്റ്റോറി ചർച്ച ചെയ്യുന്നു.