ഒടുവിൽ രാഹുൽ ഗാന്ധിക്ക് ചിരിക്കാം, കർണ്ണാടകയിലെ തോൽവി 2024ൽ എങ്ങനെ നരേന്ദ്ര മോദിയെ ബാധിക്കും?

May 16, 2023, 8:59 PM IST

ഒടുവിൽ രാഹുൽ ഗാന്ധിക്ക് ചിരിക്കാം. കർണ്ണാടകയിലെ തോൽവി 2024ൽ എങ്ങനെ നരേന്ദ്ര മോദിയെ ബാധിക്കും? പ്രാദേശിക നേതാക്കൾക്ക് ഇനി രാഹുലിനെ അംഗീകരിക്കേണ്ടി വരും, പാകിസ്ഥാനിലെ കാഴ്ചകൾ നിരീക്ഷിച്ച് ഇന്ത്യ- കാണാം ഇന്ത്യന്‍ മഹായുദ്ധം