രണ്ടായിരത്തി ഇരുപത്തിമൂന്നിലെ രാഷ്ട്രീയ താരങ്ങൾ ഇവരായിരിക്കും!

Dec 20, 2022, 7:03 PM IST

രണ്ടായിരത്തി ഇരുപത്തിമൂന്നിൽ ശ്രദ്ധിക്കേണ്ട രാഷ്ട്രീയ താരങ്ങൾ. നിതീഷ് കുമാറിന്റെയും എംകെ സ്റ്റാലിന്റെയും ദേശീയ നീക്കങ്ങൾ. ശശി തരൂരിന് കോൺഗ്രസ് എന്തുനൽകും? കാണാം ഇന്ത്യൻ മഹായുദ്ധം