Farm Laws: കൃഷിനിയമങ്ങൾ പിൻവലിച്ചത് യുപിയിൽ ബിജെപിയെ എങ്ങനെ സഹായിക്കുന്നു? ബിജെപി ഗ്രാഫ് വീണ്ടും ഉയരുന്നുണ്ടോ?

Dec 7, 2021, 6:51 PM IST

കൃഷി നിയമങ്ങൾ (Farm Laws) പിൻവലിച്ചത് യുപിയിൽ (Uttar Pradesh) ബിജെപിയെ എങ്ങനെ സഹായിക്കുന്നു? ബിജെപി ഗ്രാഫ് വീണ്ടും ഉയരുന്നുണ്ടോ? പശ്ചിമ യുപിയിലെ ഗ്രൗണ്ട് റിപ്പോർട്ട്. കാണാം ഇന്ത്യൻ മഹായുദ്ധം