തിരുവോണം ബമ്പര്‍; 12 കോടിയുടെ ടിക്കറ്റ് വിറ്റത് തമിഴ്നാട് സ്വദേശി, ഏജന്റ് പറയുന്നു...

pavithra d   | Asianet News
Published : Sep 20, 2020, 03:31 PM ISTUpdated : Sep 20, 2020, 04:34 PM IST

12 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ഓണം ബംപര്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ നടന്നു.  12 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്  ടിബി 173964 എന്ന നമ്പറിനാണ്. 