കൊറോണയ്ക്ക് മാത്രമല്ല റേഡിയേഷനും മരുന്നുണ്ട് ബാബയുടെ കൈയിൽ. ഓണത്തിനിടയിൽ പുട്ടുകച്ചവടം നടത്തുകയാണോ ബാബാ രാം ദേവ്.