വിജിലന്‍സ് കേസുകള്‍ കെ എം ഷാജിക്കും ലീഗിനും തൊപ്പിയിലെ പൊന്‍തൂവലോ?

Apr 20, 2020, 8:38 PM IST

കെ എം ഷാജിക്കും ലീഗിനും വിജിലന്‍സ് കേസുകള്‍ തൊപ്പിയിലെ പൊന്‍തൂവലോ? ഷാജിയിട്ട ചൂണ്ടയില്‍ മുഖ്യമന്ത്രി കൊത്തിയതെന്തിന്? കൊവിഡ് കാലത്തെ പോര്‍വിളികളുടെ രാഷ്ട്രീയം.