ലീഗിന്റെ തുളുനാടന്‍ പുലി പണം തട്ടിയോ? 130 കോടി മുക്കിയതാര്?

Sep 7, 2020, 7:16 PM IST

ലീഗ് എംഎല്‍എ സാമ്പത്തിക തട്ടിപ്പ് നടത്തുമ്പോള്‍ നാവിറങ്ങിപ്പോകുന്നോ യുഡിഎഫിന്?  130 കോടി മുക്കിയ കമറുദ്ദീനും കൂട്ടുകാരും ലീഗിന്   തലവേദനയാകുന്നോ? കാണാം മലബാര്‍ മാന്വല്‍..