പൂച്ചകളുടെ വീട്ടില്‍ 'താമസിക്കുന്ന' തങ്കച്ചന്റെ കഥ, കാണാം മലബാര്‍ മാന്വല്‍

Sep 14, 2020, 8:06 PM IST

നാലുപേര്‍ മാത്രമുള്ള വയനാട് കാവുംമന്ദത്തെ തങ്കച്ചന്റെ വീട്ടിലുള്ളത് 60ലേറെ പൂച്ചകളാണ്. വീട്ടില്‍ പൂച്ചകളെ തള്ളിമുട്ടി നടക്കാനാവാത്ത അവസ്ഥയാണ്. വല്ലാത്തൊരു സൗഹൃദത്തിന്റെ കഥ കാണാം മലബാര്‍ മാന്വലില്‍..