ഒരു കാട്ടാനയെ ഓര്‍ത്ത് കണ്ണീര്‍ വാര്‍ക്കുകയാണ് വയനാട്. മണിയന്‍ എന്ന ആന ചെരിഞ്ഞപ്പോള്‍ അവനായി ബാനറുകളും, മൗനജാഥകളും ഉയര്‍ന്നു. എന്തുക്കൊണ്ട് ഒരു കാട്ടാന ഇത്രയും ജനകീയനായി?