വീടിന്റെ പ്ലംബിംഗ്; പ്ലംബർക്ക് പറയാനുള്ളത്..

Dec 9, 2019, 11:52 AM IST

പ്ലംബിംഗ്  ലേഔട്ട് തയ്യാറാക്കുകയാണ് ആദ്യം  വേണ്ടത്. എവിടെയെല്ലാം പൈപ്പുകൾ സ്ഥാപിക്കണം,വാട്ടർടാങ്ക് സെപ്റ്റിക്  ടാങ്ക് എന്നിവയുടെ സ്ഥാനം, തുടങ്ങിയ കാര്യങ്ങൾ എല്ലാം ആദ്യം തയ്യാറാക്കണം.